Search
Close this search box.
Sanathanabharathi

Travel

ജൂൺ 8, 2026. പുലർച്ചെ 5:30. കോഴിക്കോട് മലാപറമ്പിലെ വേദവ്യാസ വിദ്യാലയത്തിന് സമീപത്ത് നിന്ന് 34 ഭക്തജനങ്ങൾ ഒരു ലക്ഷ്യവുമായി യാത്ര ആരംഭിച്ചു – ഉത്തര കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഒടുവിൽ കൊട്ടിയൂർ മഹാദേവന്റെ ഇളനീരാട്ട മഹോത്സവത്തിൽ പങ്കുചേരുക. 40 സീറ്റുകളുള്ള ടാറ്റ മാർക്കോപോളോ ബസിലായിരുന്നു ഞങ്ങളുടെ യാത്ര. മഴമേഘങ്ങൾ ആകാശത്ത് നിറഞ്ഞുനിന്നിരുന്നെങ്കിലും ഹൃദയത്തിൽ ഭക്തിയുടെ പ്രകാശമായിരുന്നു. പിഷാരികാവ് ഭഗവതി ക്ഷേത്രം – യാത്രയുടെ മംഗളാരംഭം രാവിലെ 6 മണിയോടെ ഞങ്ങൾ കൊയിലാണ്ടിയിലെ പ്രശസ്തമായ പിഷാരികാവ് […]

ജൂൺ 25, 2025 – സനാതന ഭാരതി യാത്രാ അനുഭവം ജൂൺ 25-ന് രാവിലെ 5:15-ന് മലപ്പറമ്പ ശ്രീരാമാനന്ദാശ്രമത്തിനടുത്തു നിന്നാണ് ഞങ്ങളുടെ 32 അംഗ സംഘം നന്ദനം ഹോളിഡേസിന്റെ 34 സീറ്റർ ബസിൽ ദൈവദർശനത്തിനായി പുറപ്പെട്ടത്. ക്ഷേത്രദർശനവും സന്ദർശനങ്ങളും നിറഞ്ഞ ഒരുദിവസം കാത്തിരുന്നതായിരുന്നു. ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, വളപട്ടണം വഴിയായിരുന്നു യാത്രാമാർഗം. രാവിലെ 8:45-ഓടെ ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെത്തി. മഹാവിഷ്ണു ഭഗവാനും അന്നപൂർണ്ണേശ്വരി അമ്മയുടെയും ദർശനം നേടിയപ്പോൾ ഭക്തിസാന്ദ്രമായ അനുഭവം […]

Scroll to Top